രണ്ടുവർഷങ്ങൾ മുംബ് ഒരു മെയിൽ ഗ്രൂപ്പിൽ ‘ഇത് വെറും കഥയാണോ?’ എന്ന വിഷയത്തില്‍ ഞാൻ പോസ്റ്റ് ചെയ്ത കഥ. എന്റെ മെയിൽ ബോക്സിൽ ഇംഗ്ലീഷിലെത്തിയ ഒരു കഥ പൊടിപ്പും തൊങ്ങലും ചേർത്ത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയായിരുന്നു. പക്ഷെ, വർഷങ്ങൾക്കിപ്പുറം കഥയിലെ കാര്യത്തിനു പ്രസക്തിയേറുന്നു… ഞാന്‍ മാര്‍കറ്റിലൂടെ വലിച്ചു നടക്കുകയായിരുന്നു. പെട്ടെന്നാണു ഒരു കടയുടെ മുന്നില്‍ വില്പനക്കാരനും ചെറിയൊരു പയ്യനുമായുള്ള സംഭാഷണം ശ്രദ്ധിക്കാനിടയായത്. ഒറ്റ നോട്ടത്തില്‍ 5 വയസ്സു തോന്നിക്കുന്ന ഒരാണ്‍കുട്ടി. ഇടതുകൈയില്‍ ഒരു ഡോള്‍ ഭദ്രമായി […]
തുടർന്നു വായിക്കുക