കാന്തപുരത്തിന് എവിടുന്നാ ഇത്രയും പണം?

ആറു വര്‍ഷങ്ങള്‍ക്കു മുംബ് 2012 ഏപ്രില്‍ മാസത്തിലാണ് സംഭവം. മാണിയൂരിലെ ഇടവച്ചാ‍ലില്‍ താമസിക്കുന്ന ഉസ്താദ് അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമിയെ സന്ദര്‍ശിക്കേണ്ട ആവശ്യമുണ്ടായി. കാണാന്‍ ഉസ്താദ് തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാനും സുഹുത്ത് ഇബ്രാഹിമും കൂടി ഒരു വൈകുന്നേരം അല്‍ഖാസിമി  ഉസ്താദിന്റെ വീട്ടിലെത്തിയത്. കാന്തപുരമുസ്താദിന്റെ രണ്ടാം കേരള യാത്ര നടക്കുന്ന സമയമായിരുന്നുവത്. കേരളയാത്രക്ക് പ്രത്യേക ട്രെയിന്‍ ചാര്‍ട്ട് ചെയ്തതിന്റെ വിസ്മയം തുറന്നു പ്രകടിപ്പിച്ച കൂട്ടത്തില്‍ ഉസ്താദ് അദ്ദേഹത്തിന്റെ ചില അനുഭവങ്ങളും സമസ്തയുടെ പഴയകാലത്തെ ചില സംഭവങ്ങളും ഞങ്ങളോട് പങ്കുവെച്ചു. മാണിയൂരിലെ ഒരു കോളജിന്റെ പിരിവുമായി ബന്ധപ്പെട്ട്  […]

തുടർന്നു വായിക്കുക

ഗുരുവര്യര്‍ക്ക് സ്നേഹാദരങ്ങള്‍

ജീതിതത്തിലെ ശരി തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിലും ശരിയിലൂടെ വഴി നടത്തുന്നതിലുമുള്ള കഴിവ് മാനദണ്ടമാക്കിയാല്‍ പ്രിയപ്പെട്ട ഉമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അധ്യാപിക. അവിടുന്നിങ്ങോട്ട് തിരിഞ്ഞു നോക്കിയാല്‍ അധ്യാപകരുടെ ഒരു നീണ്ട നിര തന്നെയുണ്ട് ജീവിതത്തിനു മുന്നില്‍; നിന്നെ ശരിയാക്കിത്തരാം എന്ന് പറഞ്ഞും പറയാതെയും എന്നെ ശരിയാക്കാന്‍ പണിയെടുത്ത ഒരുപാട് പേര്‍. അലിഫിന്റെ ആദ്യാക്ഷരം പഠിപ്പിച്ചു തന്നെ തരിയേരി ശറഫുല്‍ ഇസ്ലാം മദ്രസയിലെ ഉസ്താദ് മൂസ മുസ്ല്യാരാണ് അധ്യാപക നിരയിലെ ആദ്യത്തെ കണ്ണി. ഭഗവതി വിലാസം സ്കൂളിലെ തങ്കമണി […]

തുടർന്നു വായിക്കുക

കുഞ്ഞു മനസ്സിലെ വലിയ ചൊദ്യം

3 വര്‍ഷങ്ങള്‍ക്ക് മുംബാണു സംഭവം. ഞാന്‍ കുടുംബവുമായി കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ലില്‍ നിന്നും സ്വദേശമായ മാണിയൂരിലേക്ക് പൊവുകയായിരുന്നു. ടൂവീലറിലാണ്‍ യാത്ര. തലമുണ്ട റൊഡ് ചെറിയ ഇറക്കമിറങ്ങി വാഹനം കാഞ്ഞിരൊട് ബസാറിലേക്കിറങ്ങുകയാണ്‍. കണ്ണൂര്‍-മട്ടന്നൂര്‍ ഹൈവേ ജംഗ്ഷനായതിനാല്‍എനിക്ക് പൊകേണ്ട ഇടത്തേക്കുള്ള ഇന്റികേറ്റര്‍ ഒണ്‍ ചെയ്ത് സാവധാനം ഞാന്‍ ബസാറിലേക്കിറങ്ങി മെല്ലെ ഇടതു റൊഡ് പിടിച്ചു. പെട്ടെന്നാണ്‍ പിന്നില്‍ നിന്നും മൂന്നുവയസ്സുള്ള മകന്റെ ഒരു ചൊദ്യം. “ഉപ്പാ, അല്ലാഹു നമ്മളെ കൊണ്ട് ഗെയിം കളിക്കലാണൊ?” എന്തൊ കുട്ടി ച്ചൊദ്യമെന്ന് കരുതി മനസ്സിലാകാതെ […]

തുടർന്നു വായിക്കുക

നിശബ്ധത വാചാലമാകുകയാണു

“പ്രഭാഷണ കലയില്‍ ഏറ്റവും മികച്ചത് നിശബ്ധതയാണു” ഞാനൊരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത പ്രിയ ഹബീബ് മര്‍ഹൂം ഹബീബ് നൂറാനിയുടെ പ്രൊഫൈല്‍ സ്റ്റാറ്റസ് തീര്‍ച്ചയായും എല്ലാവരെയും ഒരുപാട് ചിന്തിപ്പിച്ചിരുന്നു. വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ തര്‍ക്കിക്കുകയും വഗ്വാദങ്ങള്‍ നടത്തുകയും പഴിചാരിപ്പിരിയുകയും ചെയ്യുന്ന ഒരു സമൂഹത്തോട് അരുതെന്ന ഉത്ഘോഷമായിരുന്നു ഹബീബിന്റെ ഈ ഒരുവരിക്കുറിപ്പ്. നിശബ്ധതക്ക് നിമിഷകവിതകളേക്കാള്‍ അര്‍ത്ഥങ്ങളുണ്ടെന്നും പലപ്പോഴും നിലപാട് തുറന്നു പറയാന്‍ നിശബ്ധതയേക്കാള്‍ നല്ല മാധ്യമമില്ലെന്നും സ്വന്തം ജീവിതത്തിലൂടെ തുറന്നു പറയുകയായിരുന്നു പ്രിയ ഹബീബ്. ഇന്നു ഹബീബിന്റെ വിയോഗത്തിന്റെ നാല്പതാം നാള്‍. നിത്യമായ ഉറക്കത്തിലേക്ക് മറഞ്ഞ […]

തുടർന്നു വായിക്കുക

എനിക്കും ഒരു ബ്ലോഗ്!

ഹഹഹാ… ചിരി വരുന്നു. എനിക്കും ഒരു ബ്ലോഗ്! ചിരിക്കാനും ചിന്തിക്കാനുമാണല്ലോ ഒരു ബ്ലോഗ്! അതുകൊണ്ടാണു ഞാൻ ചിരിച്ചു കൊണ്ട് തുടങ്ങിയത്. ഒരുപാട് നല്ല ബ്ലോഗർമാർക്കിടയിൽ ചെറിയൊരു വ്യത്യസ്തതയുമായി ഞാനുമിറങ്ങുകയാണു. ചിരിച്ചുകൊണ്ട് ചിന്തിക്കാനും ചിന്തിച്ചുകൊണ്ട് ചിരിക്കാനും… ചിരി അവസാനിക്കരുത്, ചിരിച്ചു കൊണ്ട് അവസാനിക്കുകയുമരുത്. അതാണു ഈ ബ്ലൊഗ് മുന്നോട്ട് വെക്കുന്ന ചിന്ത. ചിന്ത ‘സത്യ’ത്തിൽ അവസാനിക്കണം. ‘സത്യം’ കൂടുതൽ ചിന്തിക്കാൻ പ്രേരിപ്പിക്കണം. ചിരിച്ചും ചിന്തിച്ചും സത്യത്തിലായി ജീവിക്കണം. വർഷങ്ങളായി മെയിൽ ഗ്രൂപ്പുകളിലും ഫോറങ്ങളിലും സജീവമായിരുന്നു ഞാൻ. ഒരു വ്യാഴവട്ടക്കാലത്തെ […]

തുടർന്നു വായിക്കുക