രാത്രി മഖ്-ബറ കത്തിക്കണം, പകല്‍ വിഗ്രഹം നന്നാക്കണം

പടന്നയിലെ സലഫീ മസ്ജിദിലെ ഖുതുബാ പ്രഭാഷണ സ്ഥാനത്തു നിന്നും ചുഴലി അബ്ദുല്ല മൌലവിയെ സലഫികള്‍ പുറത്താക്കിയെന്ന് ഇന്നലെ വായിച്ചു. കാരണമറിഞ്ഞപ്പൊ കൌതുകവും ചിരിയും സഹതാപവും ഒക്കെ സമ്മിശ്രമായി അനുഭവപ്പെട്ടു!   പ്രളയ ശേഷം വഹാബി നേതാക്കളും അനുയായികളും കൂടി അംബലങ്ങളും അതിലെ വിഗ്രഹങ്ങളുമൊക്കെ തുടച്ച് നന്നാക്കി പുന:പ്രതിഷ്ടിക്കാന്‍ മുന്നില്‍ നിന്നതിനെ ചുഴലി മൌലവി തന്റെ ഖുതുബ പ്രസംഗത്തില്‍ ചോദ്യം ചെയ്തതാനത്രെ സലഫീ നേതാക്കളെ ചൊടിപ്പിച്ചത്. കേട്ടാ‍ ചിരി വരാതിരിക്കുമോ? മഹാന്മാരെ തവസ്സുലാക്കി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതിനെ ശിര്‍ക്കെന്ന് വിളിച്ച് ലോകത്തെ മുസ്ലിംകളെ […]

തുടർന്നു വായിക്കുക

തറാവീഹ് 8 അല്ലെന്ന് വഹാബി മൌലവിമാര്‍

നബി(സ) തങ്ങളുടെ കാലത്ത് തന്നെ തറാവീഹ് നിസ്കാരം ജമാ-അതായി നടന്നിരുന്നതായി പ്രമാണങ്ങളില്‍ കാണാം. ജമാ-അതിനു ആളുകള്‍ കൂടിയപ്പോള്‍ ഇങ്ങനെ ആവേഷം കാണിച്ചാല്‍ ഈ നിസ്കാരം നിര്‍ബന്ധമാക്കപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നുവെന്നും അതിനാല്‍ ഒറ്റക്കും കൂട്ടമായും ഈ നിസ്കാരം നിങ്ങള്‍ നിര്‍വഹിക്കണമെന്നും നബി(സ) സഹാബികളോട് പറഞ്ഞതായി ഹദീസുകളില്‍ കാണാന്‍ കഴിയും. രണ്ടാം ഖലീഫ ഉമര്‍(റ) ഭരണകാലത്ത് തറാവീഹ് 20 റക്-അത് ജമാ-അതായി പള്ളിയില്‍ സ്ഥിരമായി നടത്തിവന്നത് നിഷേധിക്കാനാവാത്ത ചരിത്രമാണു. ഈ ഹദീസുകളെയും ചരിത്രങ്ങളെയുമൊക്കെ വലിച്ചെറിയാതെ ഒരാള്‍ക്ക് തറാവീഹിന്‍റെ എണ്ണത്തില്‍ […]

തുടർന്നു വായിക്കുക

അഭിനവ സലഫികളോട് പത്തു ചോദ്യങ്ങൾ!

‘കേരളസലഫികളോട് 10 ചോദ്യങ്ങൾ’ എന്ന തലക്കെട്ടിൽ ഈ വിനീതൻ രണ്ടു വർഷം മുംബ് ഒരു എഴുത്ത് പ്രസിദ്ധീകരിച്ചിരുന്നു. മെയിൽ ഗ്രൂപ്പുകളിലും ഫോറങ്ങളിലും ബ്ലോഗുകളിലും മാസങ്ങളോളം ചർച്ച ചെയ്യപ്പെട്ട ആ കുറിപ്പ് ശരിക്കും ഓൺലൈൻ മുജാഹിദുകളെ വെട്ടിലാക്കിയിരുന്നുവെന്നത് സത്യമാണു. ചുരുങ്ങിയ ചില മറുപടികൾ എനിക്ക് ലഭിച്ച കൂട്ടത്തിൽ ഓൺലൈൻ മുജാഹിദ് വലിയ മൗലവിയുടെ വലിയ വിശദീകരണങ്ങളും എനിക്ക് ലഭിച്ചിരുന്നു. സാധാരണക്കാർ പോലും ചിരിച്ചു പോകുന്ന ആ വിശദീകരണങ്ങൾ മറുപടി അർഹിച്ചിരുന്നില്ല. കൂട്ടത്തിൽ മുജാഹിദ് വിട്ട ഒരു സുഹുർത്ത് എനിക്കയച്ച […]

തുടർന്നു വായിക്കുക