സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് പ്രമാദമായ സുപ്രിംകോടതി വിധിവന്നപ്പോള്‍ തന്നെ ആദ്യമായി സ്ത്രീപള്ളിപ്രവേശന പരാമര്‍ശം നടത്തി റെക്കോര്‍ഡ് സ്വന്തമാക്കിയ വനിതയാണ് സുഹറാത്ത. വെറും പറച്ചിലായിരുന്നില്ല; ചരിത്രവും വര്‍ത്തമാനവും കൂലങ്കശമായി പഠിച്ച് ഗവേഷണം നടത്തിയ ഒന്നൊന്നര പറിച്ചിലായിരുന്നുവത്. ആതിഖ ബീവിയുടെ ഭൂതവും സ്വര്‍ഗസ്ഥസ്ത്രീകളുടെ ഭാവിയും ചേര്‍ത്തുവെച്ച പുരോഗമനതാത്തയുടെ ഇമ്മിണി ബല്യ വര്‍ത്തമാനം. സുഹറാത്തയില്‍ നിന്ന് കിട്ടിയ ചോദനം ഖമറാത്തയും മജീദ്കയും ഏറ്റുപിടിച്ചു. പിന്നീട് കണ്ടത് വിശ്വാസിയാര്‍ അവിശ്വാസിയാരെന്ന് തിരിച്ചറിയാനാകാത്ത വിധം സ്തീപക്ഷവാദികളുടെ കേറിഞെരക്കം. മക്കയിലും മദീനയിലും പോലെ എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം […]
തുടർന്നു വായിക്കുകCategory Archives: വിവാദം
രാത്രി മഖ്-ബറ കത്തിക്കണം, പകല്‍ വിഗ്രഹം നന്നാക്കണം
പടന്നയിലെ സലഫീ മസ്ജിദിലെ ഖുതുബാ പ്രഭാഷണ സ്ഥാനത്തു നിന്നും ചുഴലി അബ്ദുല്ല മൌലവിയെ സലഫികള്‍ പുറത്താക്കിയെന്ന് ഇന്നലെ വായിച്ചു. കാരണമറിഞ്ഞപ്പൊ കൌതുകവും ചിരിയും സഹതാപവും ഒക്കെ സമ്മിശ്രമായി അനുഭവപ്പെട്ടു! പ്രളയ ശേഷം വഹാബി നേതാക്കളും അനുയായികളും കൂടി അംബലങ്ങളും അതിലെ വിഗ്രഹങ്ങളുമൊക്കെ തുടച്ച് നന്നാക്കി പുന:പ്രതിഷ്ടിക്കാന്‍ മുന്നില്‍ നിന്നതിനെ ചുഴലി മൌലവി തന്റെ ഖുതുബ പ്രസംഗത്തില്‍ ചോദ്യം ചെയ്തതാനത്രെ സലഫീ നേതാക്കളെ ചൊടിപ്പിച്ചത്. കേട്ടാ ചിരി വരാതിരിക്കുമോ? മഹാന്മാരെ തവസ്സുലാക്കി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതിനെ ശിര്‍ക്കെന്ന് വിളിച്ച് ലോകത്തെ മുസ്ലിംകളെ […]
തുടർന്നു വായിക്കുക‘മാധ്യമം’ മൌദൂദ്യമത്തിന്റെ രീതിശാസ്ത്രം
മാധ്യമം ലീഗിനെതിരെ എഴുതിയപ്പൊഴാ മൌദൂദ്യമത്തിന്റെ രീതിശാസ്ത്രം ലീഗിന് പിടികിട്ടിയത്. ‘ബി.ജെ.പി.ക്കെതിരെ പ്രതികരിക്കാന്‍ ലീഗിന് പരിമിതികളുണ്ട്’ എന്ന മാധ്യമ വാര്‍ത്തയുടെ ചുവട് പിടിച്ച് നവമാധ്യമങ്ങള്‍ ലീഗിനെയും ശംസുദ്ധീന്‍ എം.എല്‍.എയും വിചാരണ ചെയ്തപ്പൊ പുതിയ വിശദീകരണം വന്നിരിക്കുന്നു. മാധ്യമം മുസ്ലിം സംഘടനകളെ തമ്മിലടിപ്പിക്കുകയാണത്രെ. വാര്‍ത്തകള്‍ വളച്ചൊടിച്ച് സമൂഹത്തില്‍ ഫിത്ന ഉണ്ടാക്കുകയാണത്രെ. സംഭവം സത്യമാണ്. മാധ്യമം എന്നാല്‍ മൌദൂദ്യമമാണ്. മുസ്ലിംകളിലെ ഏറ്റവും ചെറിയ ശതമാനത്തെ പ്രതിനിധാനം ചെയ്യുന്ന മൌദൂദികളുടെ വക്രബുദ്ധിയുടെ എഴുത്ത് രീതിയാണ് മാധ്യമം. പക്ഷെ, അത് തിരിച്ചറിയാന്‍ ലീഗിന് […]
തുടർന്നു വായിക്കുകപീസ് സ്കൂളുകള്‍ക്ക് സമാധാനം വേണം
സാകിര്‍ നായിക് വിഷയത്തില്‍ മുന്നില്‍ നിന്ന് യുദ്ധം നയിച്ചയാളാണ് പീസ് കൂള്‍ സ്ഥാപകന്‍ എം.എം.അക്ബര്‍. സാകിറിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ മുസ്ലിം ലീഗിനെ തവസ്സുലാക്കിയും മുഴുവന്‍ സംഘടനകളോടും ഇസ്തിഗാസ ചെയ്തും വിയര്‍പ്പൊഴുക്കിയപ്പോഴാണ് സാക്ഷാല്‍ ഇ.ടി.വരെ യൂറ്റൂബ് മുഴുവന്‍ തെരഞ്ഞ് ക്ലിപുമായി സാകിര്‍ സഹായ വിശാല ഐക്യം വിളിച്ച് ചേര്‍ത്തത്. കേന്ദ്രം വല വിരിച്ച് കാത്തിരിക്കുന്നതു കൊണ്ടൊന്നുമല്ല, ഒന്നുകില്‍ സിറിയയില്‍ നിന്ന് ഐസ് മാറുന്നത് വരെ അല്ലെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് മോഡി ഒഴിവാകുന്നത് വരെ ഹജ്ജും ഉംറയുമായി സൌദിയില്‍ തന്നെ […]
തുടർന്നു വായിക്കുകകല്ലാംകുഴി ഇരട്ടകൊലപാതകം കുടുംബ വഴക്കോ?
മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയും മുഴുവന്‍ ലീഗുകാരും ഇപ്പോള്‍ പറയുന്നു കല്ലാംകുഴിയിലേത് കുടുംബ വഴക്കായിരുന്നെന്ന്. സത്യമറിയാന്‍ ചില ചോദ്യോത്തരങ്ങള്‍. 1. കല്ലാം കുഴി ഇരട്ടകൊലപാതകം നടന്നത് എപ്പോള്‍? ഉ. 2013 നവംബറില്‍. 2. കൊലപാതകം നടത്തിയത് എങ്ങിനെ? ഉ. കാറില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്നു സഹോദരങ്ങളെ കാര്‍ നിര്‍ത്തിച്ച് മുസ്ലിം ലീഗുകാര്‍ റോഡിലിറക്കി വെട്ടി. ഹംസക്കയെ വെട്ടുന്നത് തടയാന്‍ ശ്രമിച്ച നൂറുദ്ധീനെ പിടിച്ചുവച്ച വെട്ടിക്കൊന്നു. രണ്ടുപേര്‍ കൊല്ലപ്പെട്ടു. മറ്റൊരു സഹോദരന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. 3. ഈ സംഭവത്തിലെ എത്ര […]
തുടർന്നു വായിക്കുകലീഗിന് പാഠം രണ്ട് ‘2004ല്‍ മഞ്ജേരി 2016ല്‍ മണ്ണാര്‍ക്കാട്‘
മണ്ണാര്‍ക്കാട്ടെ ഇരട്ടകൊലപാതകം നടത്തിയ അക്രമികളെ സംരക്ഷിച്ച ലീഗ് സ്ഥാനാര്‍ത്ഥി അഡ്വ.ശംസുദ്ദീനെ തോല്പിക്കണമെന്ന് കാന്തപുരമുസ്താദ് പറഞ്ഞുവെന്ന് കേട്ടപ്പോള്‍ ചിലര്‍ക്ക് വയറിളക്കം തുടങ്ങി. ലോകമറിയാത്ത ഒരു കുട്ടി രാഷ്ടീയക്കാരന്‍ ചോദിക്കുവാ.. കണ്ണൂരില്‍ ലീഗുകാരനായ ശുകൂര്‍ വധിക്കപ്പെട്ടപ്പോള്‍ ഒന്നും മിണ്ടാത്ത കാന്തപുരമെന്തിനാ മണ്ണാര്‍ക്കാട്ടെ ഇരട്ടകൊലപാതകം കാര്യമാക്കുന്നതെന്ന്! സുന്നീസംഘശക്തിയുടെ സജീവ പ്രവര്‍ത്തകരായ എസ്.വൈ.എസ് മെംബര്‍ഷിപ്പുള്ള മഹല്ലിലെ മുന്നെറ്റങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന രണ്ടു സുന്നീ പ്രവര്‍ത്തകര്, ദീനീപ്രവര്‍ത്തകര്‍, കാന്തപുരമുസ്താദ് നേത്ര്ത്വം നല്‍കുന്ന സംഘശക്തിയുടെ ഭാഗവാക്കായതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ അക്രമികളെ സംരക്ഷിക്കുന്നവന്റെ രാഷ്ടീയം നോക്കിയട്ടല്ല, […]
തുടർന്നു വായിക്കുകസ്വാമീ സമ്മേളനം, സൂഫീ സമ്മേളനം: രണ്ട് സാധാരണക്കാരുടെ സംഭാഷണം!
സൂഫിമീറ്റ് വിവാദമായപ്പോള്‍ നിസ്പക്ഷമതികളായ രണ്ട് സാധാരണക്കാരുടെ സംഭാഷണം! ബഷീര്‍: എന്നാലും കാന്തപുരം ആ പരിപാടിയില്‍ പങ്കെടുത്തത് തെറ്റ് തന്നെയാ. മോഡി നടത്തിയ പരിപാടി അല്ലെ! മുഹമ്മദ് : എടാ, ഞാനൊന്ന് ചോദിക്കട്ടെ. അന്താരാഷ്ട്ര സ്വാമി സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് സ്വാദികലി തങ്ങള്‍ പങ്കെടുത്തു. ഒരു വിവാദവുമില്ല. അന്താരാഷ്ട്ര സൂഫി സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് കാന്തപുരമുസ്താദ് പങ്കെടുത്തു. വിവാദ്മായി. അപ്പോ, പ്രശ്നമെവിടെയാ? ബഷീര്‍: സ്വാദിഖലി തങ്ങള്‍ പങ്കെടുത്ത് ഇസ്ലാമിനെ പറ്റി പ്രസംഗിച്ചില്ലെ? അത് നല്ലതല്ലെ? […]
തുടർന്നു വായിക്കുകമരിച്ചവരെ മഹാന്മാരാക്കാന്‍ ജീവിക്കുന്നവരെ നിന്ദിക്കരുത്
ചെറുശ്ശേരി ഉസ്താദ് വഫാതായി. അല്ലാഹു ഖബര്‍ സന്തോഷത്തിലാക്കിക്കൊടുക്കട്ടെ.ആമീന്‍. പണ്ടിതന്മാരുടെ മരണം ലോകത്തിന്റെ മരണമാണ്‍. ചെറുശ്ശേരി ഉസ്താദ് ഇ.കെ.വിഭാഗം സമസ്തയുടെ ജന.സെക്രടറിയായിരുന്നു. മരണശേഷം ചില ശിഷ്യന്മാര്‍ നടത്തിയ പ്രസംഗങ്ങളും എഴുത്തുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയിലാണു. ചെറുശ്ശേരി ഉസ്താദിന്റെ ശിഷ്യന്മാരില്‍ പ്രധാനിയാണ്‍ പി.എസ്.കെ.മൊയ്തു ബാഖവി മാടവന. ഉസ്താദിന്റെ മരണാനന്തരം അദ്ദേഹം ഒരു മര്സിയത് മലയാളത്തില്‍ തയാറാക്കി. ചെറുശ്ശേരി ഉസ്താദിന്‍ അദ്ദേഹത്തോടുള്ള വാത്സല്യവും സ്നേഹവും കാണിക്കുന്നതും 3 വര്‍ഷം മുംബ് ഉസ്താദ് തന്റെ വീട്ടില്‍ വന്നതുമെല്ലാം അദ്ദേഹം വിവരിക്കുന്നുണ്ട്. പക്ഷ്, […]
തുടർന്നു വായിക്കുകതറാവീഹ് 8 അല്ലെന്ന് വഹാബി മൌലവിമാര്‍
നബി(സ) തങ്ങളുടെ കാലത്ത് തന്നെ തറാവീഹ് നിസ്കാരം ജമാ-അതായി നടന്നിരുന്നതായി പ്രമാണങ്ങളില്‍ കാണാം. ജമാ-അതിനു ആളുകള്‍ കൂടിയപ്പോള്‍ ഇങ്ങനെ ആവേഷം കാണിച്ചാല്‍ ഈ നിസ്കാരം നിര്‍ബന്ധമാക്കപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നുവെന്നും അതിനാല്‍ ഒറ്റക്കും കൂട്ടമായും ഈ നിസ്കാരം നിങ്ങള്‍ നിര്‍വഹിക്കണമെന്നും നബി(സ) സഹാബികളോട് പറഞ്ഞതായി ഹദീസുകളില്‍ കാണാന്‍ കഴിയും. രണ്ടാം ഖലീഫ ഉമര്‍(റ) ഭരണകാലത്ത് തറാവീഹ് 20 റക്-അത് ജമാ-അതായി പള്ളിയില്‍ സ്ഥിരമായി നടത്തിവന്നത് നിഷേധിക്കാനാവാത്ത ചരിത്രമാണു. ഈ ഹദീസുകളെയും ചരിത്രങ്ങളെയുമൊക്കെ വലിച്ചെറിയാതെ ഒരാള്‍ക്ക് തറാവീഹിന്‍റെ എണ്ണത്തില്‍ […]
തുടർന്നു വായിക്കുകഎ.പി.സമസ്ത പിളര്‍പ്പിലേക്കോ?
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയാ പേജുകളില്‍ പ്രചരിക്കുന്ന ‘കാന്തപുരം സമസ്ത പിളര്‍പ്പിലേക്ക്’ എന്ന ഒരു പോസ്റ്റാണു ഈ കുറിപ്പിനാധാരം. ഊഹാപോഹങ്ങളും കളവുകളും വെച്ച് നിര്‍മിച്ച ‘പോസ്റ്റ്’ നിരവധി ആളുകളെ സംശയിപ്പിച്ചുവെന്നത് സമ്മതിക്കാതെ വയ്യ. എന്നാല്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എ.പി.സുന്നീ വിഭാഗത്തിനിടയില്‍ ഒരു പിളര്‍പ്പുണ്ടാവാന്‍ നോംബ് നോറ്റ് കാത്തിരിക്കുന്നവരുടെ പൂതിയുടെ പുതിയ രൂപം മാത്രമാണു ഈ പോസ്റ്റെന്ന് ചെറിയൊരു പോസ്റ്റ്മോര്‍ട്ടത്തിലൂടെ ബോധ്യപ്പെടും. പ്രസ്തുത പോസ്റ്റില്‍ ഉന്നയിക്കപ്പെടുന്ന പ്രധാന വിഷയം നബി(സ)യുടെ മുഅജിസതുകളില്‍ മരണ ശേഷം നിലനില്‍ക്കുന്നത് […]
തുടർന്നു വായിക്കുക