ഇത് വെറും കഥയാണോ!

രണ്ടുവർഷങ്ങൾ മുംബ് ഒരു മെയിൽ ഗ്രൂപ്പിൽ ‘ഇത് വെറും കഥയാണോ?’ എന്ന വിഷയത്തില്‍ ഞാൻ പോസ്റ്റ് ചെയ്ത കഥ. എന്റെ മെയിൽ ബോക്സിൽ ഇംഗ്ലീഷിലെത്തിയ ഒരു കഥ പൊടിപ്പും തൊങ്ങലും ചേർത്ത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയായിരുന്നു. പക്ഷെ, വർഷങ്ങൾക്കിപ്പുറം കഥയിലെ കാര്യത്തിനു പ്രസക്തിയേറുന്നു…   ഞാന്‍ മാര്‍കറ്റിലൂടെ വലിച്ചു നടക്കുകയായിരുന്നു. പെട്ടെന്നാണു ഒരു കടയുടെ മുന്നില്‍ വില്പനക്കാരനും ചെറിയൊരു പയ്യനുമായുള്ള സംഭാഷണം ശ്രദ്ധിക്കാനിടയായത്. ഒറ്റ നോട്ടത്തില്‍ 5 വയസ്സു തോന്നിക്കുന്ന ഒരാണ്‍കുട്ടി. ഇടതുകൈയില്‍ ഒരു ഡോള്‍ ഭദ്രമായി […]

തുടർന്നു വായിക്കുക
കഥ ൽ പ്രസിദ്ധീകരിച്ചത് | 1 Comment |

അടുക്കളകളിൽ തീ അണയാതിരിക്കട്ടെ!

ഒരുപാട് സമരങ്ങൾക്ക് സാക്ഷിയായ മണ്ണാണു കേരളത്തിന്റേത്. ഇടത്തും വലത്തുമായി നിരവധി സമരങ്ങൾ. ഇതിൽ ധർമമ്മ സമരങ്ങൾക്കും നല്ല നിറങ്ങൾ കാണാം. ‘മൂല്യച്ചുതിക്കെതിരെ ധാർമ്മിക മുന്നേറ്റം’ എന്ന പ്രമേയത്തിൽ ഒരു സംഘടന മുൻപ് നടത്തിയ സമരം ഒന്നോർത്തുപോയി. വിഷയം പറയുന്നതിനു മുംബ് ഒരു രസം പറയാം. ഈ ബ്ലോഗിൽ ‘മാണിയൂർ’ നാടിനെ പറയുന്നിടത്ത് ഒരു വാചകം ഇങ്ങനെ കാണാം. “പാരംബര്യ മൂല്യങ്ങൾക്ക് വില കല്പിക്കുന്ന സുന്നീ വിശ്വാസമാണു മാണിയൂരിലെ മുസ്ലിംകളിൽ എന്നുമുണ്ടായിരുന്നത്. പ്രബലമായ രണ്ടു സുന്നീ സംഘടനകൾ സജീവമായി […]

തുടർന്നു വായിക്കുക

ശ്രീ ഇപ്പോഴും ശാന്തനല്ല!

‘ശ്രീ’ മലയാളിയുടെ താരമായിരുന്നു. ആദ്യമായി ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചപ്പോൾ മലയാളി ലോക നിലവാരത്തിലേക്കുയർന്നു. മക്ഗ്രാത്തും ഫ്ലമിംഗും വസീം അക്രമും സാക്ഷാൽ സഹീർഖാൻ പോലും മലയാളിക്കു ബൗളറല്ലാതായി. മലയാളിയുടെ ഏക ബൗളർ ശ്രീ മാത്രമായിരുന്നു. സാക്ഷാൽ മലയാളിയാണു ശ്രീശാന്ത് എന്ന ക്രിക്കറ്റർ. ഒരു വാക്യം മുഴുവിപ്പിച്ച് മലയാളത്തിൽ പറയാൻ അറിയില്ലെന്ന് മാത്രം. 5 വാക്കുകളുള്ള ഒരു വാക്യം ശ്രീ പറഞ്ഞാൽ അതിൽ 6 വാക്കുകൾ മാത്രമേ ഇംഗ്ലീഷുണ്ടാകൂ. ബാക്കി മുഴുവൻ മലയാളമായിരിക്കും. സിനിമാ, സീരിയൽ താരങ്ങളും ടെലിവിഷൻ […]

തുടർന്നു വായിക്കുക

എനിക്കും ഒരു ബ്ലോഗ്!

ഹഹഹാ… ചിരി വരുന്നു. എനിക്കും ഒരു ബ്ലോഗ്! ചിരിക്കാനും ചിന്തിക്കാനുമാണല്ലോ ഒരു ബ്ലോഗ്! അതുകൊണ്ടാണു ഞാൻ ചിരിച്ചു കൊണ്ട് തുടങ്ങിയത്. ഒരുപാട് നല്ല ബ്ലോഗർമാർക്കിടയിൽ ചെറിയൊരു വ്യത്യസ്തതയുമായി ഞാനുമിറങ്ങുകയാണു. ചിരിച്ചുകൊണ്ട് ചിന്തിക്കാനും ചിന്തിച്ചുകൊണ്ട് ചിരിക്കാനും… ചിരി അവസാനിക്കരുത്, ചിരിച്ചു കൊണ്ട് അവസാനിക്കുകയുമരുത്. അതാണു ഈ ബ്ലൊഗ് മുന്നോട്ട് വെക്കുന്ന ചിന്ത. ചിന്ത ‘സത്യ’ത്തിൽ അവസാനിക്കണം. ‘സത്യം’ കൂടുതൽ ചിന്തിക്കാൻ പ്രേരിപ്പിക്കണം. ചിരിച്ചും ചിന്തിച്ചും സത്യത്തിലായി ജീവിക്കണം. വർഷങ്ങളായി മെയിൽ ഗ്രൂപ്പുകളിലും ഫോറങ്ങളിലും സജീവമായിരുന്നു ഞാൻ. ഒരു വ്യാഴവട്ടക്കാലത്തെ […]

തുടർന്നു വായിക്കുക