whitehouse

അമേരിക്കയിലെ സർക്കാർ ബന്ദ്!

This gallery contains 1 photo.

ഇന്നലെ വൈകുന്നേരം പതിവു പോലെ വിദേശ സഞ്ജാരികൾ അമേരിക്കയിലെ സ്റ്റാച്യൂ പാർക്കിലെത്തി. ടിക്കറ്റ് കൗണ്ടറിനു പുറത്ത് വലിയൊരു ബോർഡ് സ്ഥാപിച്ചിരിക്കുന്നു! ‘GOVERNMENT SHUT DOWN’. ഒരു നിമിഷം എല്ലാവരും സ്തബ്ധരായി. പക്ഷെ, കൂട്ടത്തിലുണ്ടായിരുന്ന മലയാളീസിനു ആശ്ചര്യമൊന്നും തോന്നിയില്ല. അവർക്ക് കാര്യം എളുപ്പത്തിൽ പിടികിട്ടി. ബന്ദിലും ഹർത്താലിലും കുളിച്ച് ജീവിക്കുന്ന മലയാളികൾക്ക് ബന്ദെന്താണെന്ന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലൊ! കൈ മുട്ടിച്ചിരിച്ച് തിരിച്ച് പോകുന്ന ഒരു മലയാളിയെ കണ്ട് ചില യൂറോപ്യൻസ് ചോദിച്ചു – ഇതെന്താ ഉദ്ദേശിക്കുന്നേ? മലയാളി പറഞ്ഞു […]

തുടർന്നു വായിക്കുക