‘കേരളസലഫികളോട് 10 ചോദ്യങ്ങൾ’ എന്ന തലക്കെട്ടിൽ ഈ വിനീതൻ രണ്ടു വർഷം മുംബ് ഒരു എഴുത്ത് പ്രസിദ്ധീകരിച്ചിരുന്നു. മെയിൽ ഗ്രൂപ്പുകളിലും ഫോറങ്ങളിലും ബ്ലോഗുകളിലും മാസങ്ങളോളം ചർച്ച ചെയ്യപ്പെട്ട ആ കുറിപ്പ് ശരിക്കും ഓൺലൈൻ മുജാഹിദുകളെ വെട്ടിലാക്കിയിരുന്നുവെന്നത് സത്യമാണു. ചുരുങ്ങിയ ചില മറുപടികൾ എനിക്ക് ലഭിച്ച കൂട്ടത്തിൽ ഓൺലൈൻ മുജാഹിദ് വലിയ മൗലവിയുടെ വലിയ വിശദീകരണങ്ങളും എനിക്ക് ലഭിച്ചിരുന്നു. സാധാരണക്കാർ പോലും ചിരിച്ചു പോകുന്ന ആ വിശദീകരണങ്ങൾ മറുപടി അർഹിച്ചിരുന്നില്ല. കൂട്ടത്തിൽ മുജാഹിദ് വിട്ട ഒരു സുഹുർത്ത് എനിക്കയച്ച […]
തുടർന്നു വായിക്കുകMonthly Archives: January 2014
സുന്നീ ഐക്യത്തിനു വല്ല സാധ്യതയുമുണ്ടോ?
“ജനങ്ങൾക്കു വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമുദായമാണു നിങ്ങൾ” മുസ്ലിം സമുദായത്തെ ഖുർ-ആൻ വിലയിരുത്തിയത് അങ്ങിനെയാണു. നന്മ കല്പിച്ചും തിന്മ വിരോധിച്ചും എന്നും നവോത്ഥാനത്തിന്റെ മുന്നിൽ നില്ക്കേണ്ടവർ. ഒരു വേള, നമുക്കെല്ലാം അറിയുന്നതുപോലെ ലോകത്തിന്റെ ശാസ്തീയ-സാക്കേതിക മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത് മുസ്ലിം പണ്ടിതന്മാരായിരുന്നു. പൗരാണിക സ്പെയിനും കൊർദോവയുമൊക്കെ അതടിവരയിടുന്നുണ്ട്. പഴയ സ്പെയിനിന്റെ പ്രതാപത്തിലേക്ക് ലോക മുസ്ലിംകളെ തിരിച്ചുകൊണ്ടുവരാനുള്ള എല്ലാ സാഹചര്യങ്ങളും നില നിൽക്കുന്ന ലോകത്തിലെ ചെറിയ ഒരു പ്രദേശമാണു കൊച്ചുകേരളം. ഇസ്ലാമിക വിജ്ഞാന രംഗത്തും ഒപ്പം ആധുനിക സാങ്കേതിക […]
തുടർന്നു വായിക്കുക