വയര്‍ലെസ്സ് ഇന്റര്‍ കണക്ഷന്‍ രംഗത്ത് നിലവിലുള്ള വൈഫൈ ആക്സസിറ്റെ നൂറിരട്ടി വേഗതയുമായി ലൈഫൈ (Li-Fi – Light Fidelity) രംഗത്തു വരുന്നു. എസ്റ്റോണിയുടെ തലസ്ഥാനമായ ടാലിന്നില്‍ നടന്ന പരീക്ഷണ ത്തില്‍ (Real Test) വൈഫൈയുടെ നൂറിരട്ടി വേഗത ലൈഫൈ തെളിയിച്ചു. ഡാറ്റ കൈമാറ്റത്തില്‍ സെകന്റില്‍ 224 ഗിഗ ബൈറ്റ് വേഗത കൈവരിക്കാന്‍ കഴിയുന്ന ലൈഫൈ ഇന്റര്‍നെറ്റ് ലോകത്ത് അത്ഭുതങ്ങള്‍ വിതക്കുമെന്നുറപ്പാണു. റേഡിയോ ഫ്രീക്വന്‍സിയിലൂടെ വയര്‍ലസ് ഇന്റര്‍നെറ്റ് ഡാറ്റ കൈമാറുന്ന സംവിധാനമാണു നിലവിലെ വൈഫൈ. എന്നാല്‍ സ്മാര്‍ട്ട് എല്‍-ഇ-ഡി […]
തുടർന്നു വായിക്കുക