ചെറുശ്ശേരി ഉസ്താദ് വഫാതായി. അല്ലാഹു ഖബര്‍ സന്തോഷത്തിലാക്കിക്കൊടുക്കട്ടെ.ആമീന്‍. പണ്ടിതന്മാരുടെ മരണം ലോകത്തിന്റെ മരണമാണ്‍. ചെറുശ്ശേരി ഉസ്താദ് ഇ.കെ.വിഭാഗം സമസ്തയുടെ ജന.സെക്രടറിയായിരുന്നു. മരണശേഷം ചില ശിഷ്യന്മാര്‍ നടത്തിയ പ്രസംഗങ്ങളും എഴുത്തുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയിലാണു. ചെറുശ്ശേരി ഉസ്താദിന്റെ ശിഷ്യന്മാരില്‍ പ്രധാനിയാണ്‍ പി.എസ്.കെ.മൊയ്തു ബാഖവി മാടവന. ഉസ്താദിന്റെ മരണാനന്തരം അദ്ദേഹം ഒരു മര്സിയത് മലയാളത്തില്‍ തയാറാക്കി. ചെറുശ്ശേരി ഉസ്താദിന്‍ അദ്ദേഹത്തോടുള്ള വാത്സല്യവും സ്നേഹവും കാണിക്കുന്നതും 3 വര്‍ഷം മുംബ് ഉസ്താദ് തന്റെ വീട്ടില്‍ വന്നതുമെല്ലാം അദ്ദേഹം വിവരിക്കുന്നുണ്ട്. പക്ഷ്, […]
തുടർന്നു വായിക്കുകMonthly Archives: February 2016
TAM എയര്‍ലൈന്‍സിന്‍ നമുക്കും കയ്യടി കൊടുക്കാം.
ഇയ്യിടെ ബ്രസീലിയന്‍ എയര്‍ലൈന്‍സായ TAM എയര്‍ലൈന്‍സില്‍ നടന്നൊരു സംഭവം. 50 നും മുകളില്‍ പ്രായമുള്ള ഒരു വെള്ളക്കാരി ഫ്ലൈറ്റിലെത്തിയപ്പോള്‍ തന്റെ തൊട്ടടുത്ത സീറ്റില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരനായ പുരുഷന്‍. അവര്‍ ഒരു നിമിഷം വ്യാകുലപ്പെട്ടു. ഉടന്‍ എയര്‍ഹോസ്റ്റസിനെ വിളിച്ചു. “എന്താണ്‍ മാഡം” ഹൊസ്റ്റസ് ചോദിച്ചു. “താങ്കള്‍ കാണുന്നില്ലേ? കറുത്തവര്‍ഗ്ഗക്കാരന്റെ കൂടെയാണോ ഞാന്‍ യാത്ര ചെയ്യേണ്ടത്? എനിക്ക് വേറെ സീറ്റ് വേണം”. എയര്‍ ഹോസ്റ്റസ് പറഞ്ഞു “മാഡം, സീറ്റ് മുഴുവനുമായിക്കഴിഞ്ഞു. എങ്കിലും വല്ലതുമൊഴിവുണ്ടോന്ന് ഞാന്‍ നോക്കട്ടെ.” എല്ലാ സീറ്റുകളും […]
തുടർന്നു വായിക്കുക