സ്വാമീ സമ്മേളനം, സൂഫീ സമ്മേളനം: രണ്ട് സാധാരണക്കാരുടെ സംഭാഷണം!

സൂഫിമീറ്റ് വിവാദമായപ്പോള്‍ നിസ്പക്ഷമതികളായ രണ്ട് സാധാരണക്കാരുടെ സംഭാഷണം!   ബഷീര്‍: എന്നാലും കാന്തപുരം ആ പരിപാടിയില്‍ പങ്കെടുത്തത് തെറ്റ് തന്നെയാ. മോഡി നടത്തിയ പരിപാടി അല്ലെ!   മുഹമ്മദ് : എടാ, ഞാനൊന്ന് ചോദിക്കട്ടെ. അന്താരാഷ്ട്ര സ്വാമി സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് സ്വാദികലി തങ്ങള്‍ പങ്കെടുത്തു. ഒരു വിവാദവുമില്ല. അന്താരാഷ്ട്ര സൂഫി സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് കാന്തപുരമുസ്താദ് പങ്കെടുത്തു. വിവാദ്മായി. അപ്പോ, പ്രശ്നമെവിടെയാ?   ബഷീര്‍: സ്വാദിഖലി തങ്ങള്‍ പങ്കെടുത്ത് ഇസ്ലാമിനെ പറ്റി പ്രസംഗിച്ചില്ലെ? അത് നല്ലതല്ലെ? […]

തുടർന്നു വായിക്കുക

‘സൂഫിസം‘ ഇന്ത്യന്‍ ചരിത്രത്തെ വഴിതിരിക്കട്ടെ…

ആദരവുകള്‍ നിറഞ്ഞ സുല്‍ത്താനുല് ഉലമാ, അങ്ങയുടെ ഈ യാത്രകള്‍ ഞങ്ങളെ പോലുള്ളവരുടെ മാനസാന്തരങ്ങളില്‍ പ്രാര്‍ത്ഥനകളുടെ തിരമാലകള്‍ തീര്‍ക്കുകയാണ്‍ അങ്ങേക്കു വേണ്ടി. ഉത്തരേന്ത്യന്‍ മുസ്ലിംകളെ നേരിട്ടനുഭവിച്ച ഞങ്ങളെ പോലുള്ളവര്‍ അവിടെ അങ്ങയെ പോലുള്ള ഒരു ധിഷണാശാലിയുടെ ഇടപെടല്‍ വളരേ മുംബ് തന്നെ ആഗ്രഹിച്ചിരുന്നു. സുല്‍ത്താനുല്‍ ഹിന്ദിന്റെയും (റ) ബഹ്തിയാര്‍ കഹ്കിയുടെയും(റ) ഒക്കെ നേത്ര്ത്വത്തില്‍ പൂര്‍വ്വസൂരികളായ സൂഫികള്‍ നിര്‍മ്മിച്ച് പാകപ്പെടുത്തിയെടുത്ത ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ചുവട് പിഴക്കുംബോള്‍ ആ മഹത്തുക്കളുടെ പിന്‍-ഗാമികളായ മഹത്തുക്കള്‍ രാജധാനിയില്‍ സംഗമിക്കുന്നത് ഉത്തരാധുനിക ഇന്ത്യന്‍ ചരിത്രത്തിന്റെ പ്രയാണത്തെ […]

തുടർന്നു വായിക്കുക

കുഞ്ഞു മനസ്സിലെ വലിയ ചൊദ്യം

3 വര്‍ഷങ്ങള്‍ക്ക് മുംബാണു സംഭവം. ഞാന്‍ കുടുംബവുമായി കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ലില്‍ നിന്നും സ്വദേശമായ മാണിയൂരിലേക്ക് പൊവുകയായിരുന്നു. ടൂവീലറിലാണ്‍ യാത്ര. തലമുണ്ട റൊഡ് ചെറിയ ഇറക്കമിറങ്ങി വാഹനം കാഞ്ഞിരൊട് ബസാറിലേക്കിറങ്ങുകയാണ്‍. കണ്ണൂര്‍-മട്ടന്നൂര്‍ ഹൈവേ ജംഗ്ഷനായതിനാല്‍എനിക്ക് പൊകേണ്ട ഇടത്തേക്കുള്ള ഇന്റികേറ്റര്‍ ഒണ്‍ ചെയ്ത് സാവധാനം ഞാന്‍ ബസാറിലേക്കിറങ്ങി മെല്ലെ ഇടതു റൊഡ് പിടിച്ചു. പെട്ടെന്നാണ്‍ പിന്നില്‍ നിന്നും മൂന്നുവയസ്സുള്ള മകന്റെ ഒരു ചൊദ്യം. “ഉപ്പാ, അല്ലാഹു നമ്മളെ കൊണ്ട് ഗെയിം കളിക്കലാണൊ?” എന്തൊ കുട്ടി ച്ചൊദ്യമെന്ന് കരുതി മനസ്സിലാകാതെ […]

തുടർന്നു വായിക്കുക

അല്ല, ഇനി തിരിച്ച് വരി ചേരണാ?

മലപോലെ വന്നു എലി പോലെ പോയി എന്ന് കേട്ടിട്ടില്ലേ? അതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണുക കൂടി ചെയ്തത്. പ്രവാചക നിന്ദ നടത്തിയ മാത്ര്ഭൂമി ബഹിഷ്കരിക്കുക മാത്രമല്ല, വീട്ടിലുണ്ടായിരുന്ന കലണ്ടറും പഴയ പത്രങ്ങളുമടക്കം മുഴുവന്‍ മാത്ര്ഭൂമി ഉല്പന്നങ്ങളും ‘നമ്മള്‍’ കത്തിക്കുകയും ചെയ്തു. കേരളം മുഴുവന്‍ ഞെട്ടിത്തരിച്ച 5 ദിവസങ്ങള്‍ക്കൊടുവില്‍ ശാന്തമായ വീട്ടിലിരുന്ന് മമ്മാലിയാക്ക പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചു. “എപ്പ്ലാ നേതാവേ അന്നു പറഞ്ഞ മാര്‍ച്ച്? മാത്ര്ഭൂമി മെയിന്‍ ഓഫീസിലേക്ക്” “അതൊക്കെ പിന്‍-വലിച്ചില്ലെ, കാക്കേ! ഇന്നലത്തെ മാത്ര്ഭൂമി കണ്ടില്ലെ ഇങ്ങള്‍, […]

തുടർന്നു വായിക്കുക