മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയും മുഴുവന്‍ ലീഗുകാരും ഇപ്പോള്‍ പറയുന്നു കല്ലാംകുഴിയിലേത് കുടുംബ വഴക്കായിരുന്നെന്ന്. സത്യമറിയാന്‍ ചില ചോദ്യോത്തരങ്ങള്‍. 1. കല്ലാം കുഴി ഇരട്ടകൊലപാതകം നടന്നത് എപ്പോള്‍? ഉ. 2013 നവംബറില്‍. 2. കൊലപാതകം നടത്തിയത് എങ്ങിനെ? ഉ. കാറില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്നു സഹോദരങ്ങളെ കാര്‍ നിര്‍ത്തിച്ച് മുസ്ലിം ലീഗുകാര്‍ റോഡിലിറക്കി വെട്ടി. ഹംസക്കയെ വെട്ടുന്നത് തടയാന്‍ ശ്രമിച്ച നൂറുദ്ധീനെ പിടിച്ചുവച്ച വെട്ടിക്കൊന്നു. രണ്ടുപേര്‍ കൊല്ലപ്പെട്ടു. മറ്റൊരു സഹോദരന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. 3. ഈ സംഭവത്തിലെ എത്ര […]
തുടർന്നു വായിക്കുകMonthly Archives: April 2016
ലീഗിന്‍ പാഠം രണ്ട് ‘2004ല്‍ മഞ്ജേരി 2016ല്‍ മണ്ണാര്‍ക്കാട്‘
മണ്ണാര്‍ക്കാട്ടെ ഇരട്ടകൊലപാതകം നടത്തിയ അക്രമികളെ സംരക്ഷിച്ച ലീഗ് സ്ഥാനാര്‍ത്ഥി അഡ്വ.ശംസുദ്ദീനെ തോല്പിക്കണമെന്ന് കാന്തപുരമുസ്താദ് പറഞ്ഞുവെന്ന് കേട്ടപ്പോള്‍ ചിലര്‍ക്ക് വയറിളക്കം തുടങ്ങി. ലോകമറിയാത്ത ഒരു കുട്ടി രാഷ്ടീയക്കാരന്‍ ചോദിക്കുവാ.. കണ്ണൂരില്‍ ലീഗുകാരനായ ശുകൂര്‍ വധിക്കപ്പെട്ടപ്പോള്‍ ഒന്നും മിണ്ടാത്ത കാന്തപുരമെന്തിനാ മണ്ണാര്‍ക്കാട്ടെ ഇരട്ടകൊലപാതകം കാര്യമാക്കുന്നതെന്ന്! സുന്നീസംഘശക്തിയുടെ സജീവ പ്രവര്‍ത്തകരായ എസ്.വൈ.എസ് മെംബര്‍ഷിപ്പുള്ള മഹല്ലിലെ മുന്നെറ്റങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന രണ്ടു സുന്നീ പ്രവര്‍ത്തകര്, ദീനീപ്രവര്‍ത്തകര്‍, കാന്തപുരമുസ്താദ് നേത്ര്ത്വം നല്‍കുന്ന സംഘശക്തിയുടെ ഭാഗവാക്കായതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ അക്രമികളെ സംരക്ഷിക്കുന്നവന്റെ രാഷ്ടീയം നോക്കിയട്ടല്ല, […]
തുടർന്നു വായിക്കുകപാറക്കടവത്ത് കൊടുത്താല്‍ പാനൂരിലും കിട്ടും
ഇ.കെ.സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരെ പാനൂരില്‍ ചില ആളുകള്‍ തടഞ്ഞുവെന്നതാണ്‍ രണ്ടു ദിവസമായി സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ച. സംഭവത്തെ അപലപിച്ചും ശരി വിശദീകരിച്ചും പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നു. ക്ഷണിച്ചുവരുത്തിയ അതിഥിയെ അപമാനിച്ചുവെന്ന് വേദനിക്കുന്ന ഹ്ര്ദയത്തോടെ മഖ്ദൂം തങ്ങളുടെ കുറിപ്പും കണ്ടു. സാക്ഷാല്‍ പടച്ച തംബുരാന്‍ വന്നാല്‍ പോലും കാംബൌണ്ടിലേക്ക് കൊടിയും വച്ച് കയറ്റരുതെന്ന് അതേ മഖ്ദൂം തങ്ങള്‍ തന്നെ കല്പിച്ചിരുന്നുവെന്നും അതനുസരിച്ച് ആലിക്കുട്ടി മുസ്ല്യാരുടെ വാഹനം സൈഡിലേക്ക് മാറ്റി കൊടി അഴിച്ച് മാറ്റിയിട്ടേ ഉള്ളൂവെന്നും വളന്റിയര്‍ ചുമതലയുള്ളവരുടെ വിശദീകരണവും കാണാനിടയായി. […]
തുടർന്നു വായിക്കുക