പീസ് സ്കൂളുകള്‍ക്ക് സമാധാനം വേണം

സാകിര്‍ നായിക് വിഷയത്തില്‍ മുന്നില്‍ നിന്ന് യുദ്ധം നയിച്ചയാളാണ് പീസ് കൂള്‍ സ്ഥാപകന്‍ എം.എം.അക്ബര്‍. സാകിറിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ മുസ്ലിം ലീഗിനെ തവസ്സുലാക്കിയും മുഴുവന്‍ സംഘടനകളോടും ഇസ്തിഗാസ ചെയ്തും വിയര്‍പ്പൊഴുക്കിയപ്പോഴാണ് സാക്ഷാല്‍ ഇ.ടി.വരെ യൂറ്റൂബ് മുഴുവന്‍ തെരഞ്ഞ് ക്ലിപുമായി സാകിര്‍ സഹായ വിശാല ഐക്യം വിളിച്ച് ചേര്‍ത്തത്. കേന്ദ്രം വല വിരിച്ച് കാത്തിരിക്കുന്നതു കൊണ്ടൊന്നുമല്ല, ഒന്നുകില്‍ സിറിയയില്‍ നിന്ന് ഐസ് മാറുന്നത് വരെ അല്ലെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് മോഡി ഒഴിവാകുന്നത് വരെ ഹജ്ജും ഉംറയുമായി സൌദിയില്‍ തന്നെ […]

തുടർന്നു വായിക്കുക

‘പിണറായി ടീമി’ന്റെ ഒന്നാം വിക്കറ്റ്

വിടി.ബല്‍റാം പറഞ്ഞതനുസരിച്ച് ‘പിണറായി ടീമി’ന്റെ ഒന്നാം വിക്കറ്റ് വീണിരിക്കുന്നു. പക്ഷെ, ടീമിനെ തെരഞ്ഞെടുത്ത ജനങ്ങള്‍ നിരാശരല്ല, കാരണം ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ള ‘ഇരട്ടചങ്കനാ’ണ് ടീമിനെ നയിക്കുന്നത്.   വിക്കറ്റൊന്നും നഷ്ടമാവാ‍തെ ഈസിയായി കളി ജയിക്കാമെന്ന അമിതാത്മവിശ്വാസമാണു ഓപ്പണര്‍ക്ക് വിനയായത്. എങ്കിലും… നിരവധി തവണ ബൌള്‍ഡായിട്ടും പുറത്ത് പോകാതെ, മൂന്നാം അംബയര്‍ ഔട്ട് വിധിച്ചിട്ടും ക്രീസ് വിടാതെ എങ്ങിനെയെങ്കിലും അന്‍ബതോവര്‍ തികച്ചവര്‍ക്ക് ഈ ഒരു വിക്കറ്റിനെ പറയാന്‍ എന്തവകശമാണുള്ളത്!. അശ്രദ്ധമായി ഷോട്ട് കളിച്ചിട്ട് തന്നെയാണ് വിക്കറ്റ് വീണിരിക്കുന്നത്. […]

തുടർന്നു വായിക്കുക

ഒത്തു തീര്‍പ്പല്ല, നീതിയുടെ തീര്പ്പുകളാകാന്‍…

വര്‍ഷങ്ങള്‍ക്കു മുംബ് നടന്ന എസ്.എസ്.എഫ് പതിനിധി സമ്മേളനമാണു മനസ്സിലേക്ക് വരുന്നത്. സംസ്ഥാനത്തെ ആയിരക്കണക്കിനു യൂനിറ്റുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത സമ്മേളനം ഉത്ഘാടനം ചെയ്തത് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനായിരുന്ന ജസ്റ്റിസ് ക്ര്ഷ്ണയ്യരായിരുന്നു. പതിവിനു വിരുദ്ധമായി ‘ധാര്‍മ്മിക വിപ്ലവം സിന്ദാബാദ്’ എന്ന മുദ്യാവാക്യത്തില്‍ ഈ സമ്മേളനം ഉത്ഘാടനം ചെയ്യുന്നതായി പ്രഖ്യാപിച്ചാണു അദ്ധേഹം പ്രസംഗം ഉപസംഹരിച്ചത്. ‘ധാര്‍മ്മിക വിപ്ലവം’ മുദ്യാവാക്യമായി ഉയര്‍ത്തിപ്പിടിക്കാന്‍ അവകാശമുള്ള ഒരേയൊരു വിദ്യാര്‍ത്ഥി സംഘടന എസ്.എസ്.എഫ് മാത്രമാണെന്ന് അദ്ധേഹം വിശദീകരിച്ചിട്ടുമുണ്ട്. മാസങ്ങള്‍ക്ക് മുബ് നടന്ന ഒരു യൂനിവേസിറ്റി […]

തുടർന്നു വായിക്കുക