മുത്ത്വലാഖ് അസാധു, ദംബതികളൊന്നിക്കുന്നു.

ഇന്ത്യയില്‍ മുത്ത്വലാഖ് അസാധുവാക്കണമെന്ന് പണ്ടിത്ജി മോഡിയങ്കിള്‍ അഭിപ്രായം പറഞ്ഞപ്പോള്‍ തന്നെ ആ ദംബതികളുടെ മനസ്സില്‍ ലഡു പൊട്ടിയിരുന്നു. 14 വര്‍ഷം മുംബ് മൂന്നു ത്വലാഖും ചൊല്ലിപ്പിരിയുംബോള്‍ ഇത്രയും അകലപ്പെടുമെന്ന് രണ്ടുപേരും കരുതിയതല്ല. പിരിഞ്ഞതില്‍ പിന്നെ തട്ടലും മുട്ടലും ചീറ്റലും തന്നെയായിരുന്നു പണി. അങ്ങാടിയില്‍ മൈക്ക് കെട്ടി പരസ്പരം ചീത്ത പറഞ്ഞ് രണ്ടുപേരും ത്ര്ശൂര്‍ ഭരണിപ്പാട്ടിനെ പോലും പിന്നിലാക്കി. ഞാന്‍ മുസ്ലിമല്ലെങ്കിലും സാരമില്ല നീ കാഫിറായാ മതിയെന്നായിരുന്നു രണ്ടു പേരുടെയും നിലപാട്. അതിനെ അവര്‍ തൌഹീദെന്ന് പേരിട്ട് വിളിക്കുകയും […]

തുടർന്നു വായിക്കുക