കിണര്‍ തപ്പയിറങ്ങിയവരുടെ കഥ!

മാസങ്ങള്‍ക്ക് മുംബ് ബി.ബി.സിയില്‍ ഒരു വാര്‍ത്ത വന്നിരുന്നു. ഇന്ത്യയില്‍ നൂറുകണക്കിന് കിണറുകള്‍ നിര്‍മ്മിച്ക് പതിനായിരങ്ങള്‍ക്ക് ശുദ്ധജല വിതരണം നടത്തുന്ന ഒരു ഇന്ത്യക്കാരനെ പറ്റിയുള്ള വാര്‍ത്ത. കന്യാകുമാരി മുതല്‍ ജമ്മു-കാശ്മീര്‍ വരെ വിസ്മയകരമായ വിദ്യഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാന്തപുരമുസ്താദായിരുന്നു വാര്‍ത്തയിലെ നായകന്‍. കേരളത്തിനു പുറത്ത് അങ്ങോളമിങ്ങോളമായി പരന്നുകിടക്കുന്ന ആ ശുദ്ധജല വിതരണ പദ്ധതികളും കിണറുകളും നേരിട്ടുകാണാനും അറിയാനും ആഗോള മാധ്യമ ഭീമനു വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല.   എന്നാല്‍, ഇന്ന് കേരളത്തില്‍ പൂനത്ത് നൂറാളുകള്‍ ഒന്നിച്ക് ഒരു കിണര്‍ […]

തുടർന്നു വായിക്കുക