എന്തിനാണു ഈ ബ്ലോഗ്?
നിങ്ങൾക്ക് സംശയമുണ്ടോ എന്നറിയില്ല, എനിക്ക് സംശയമുണ്ടായിരുന്നു. ഈ ഒരു ബ്ലോഗ് നിർമ്മിക്കാൻ തുടങ്ങുന്നതിനു മുംബ് ഞാൻ രണ്ടു വട്ടം ആലോചിച്ചു, അല്ല, രണ്ടൂ വർഷമാലോചിച്ചു – എന്തിനാണു ഈ ബ്ലോഗ്? ഉത്തരം കിട്ടിയപ്പോഴാണു ഞാൻ പണിയാരംഭിച്ചത്!
കൂടുതൽ വായിക്കാൻ വീണ്ടും സന്ദർശിക്കുക!