നർമ്മം പറഞ്ഞിരിക്കുന്നതും കേട്ടിരിക്കുന്നതും എല്ലാവർക്കും ഇഷ്ട്മാണു. രസങ്ങളോർത്ത് കുടുകുടാ ചിരിക്കുന്നത് ഒന്നോർത്തു നോക്കൂ. അതാ, അപ്പോൾ തന്നെ ചിരി വന്നു.
നർമ്മങ്ങൾ മർമ്മമായി ചിത്രീകരിക്കുന്നതിനു പകരം മർമ്മ പ്രധാന കാര്യങ്ങൾ നർമ്മരീതിയിലവതരിപ്പിക്കുന്നതിലാണു എനിക്ക് താല്പര്യം.
തുടർന്നു വായിക്കാൻ വീണ്ടും സന്ദർശിക്കുക…