ഞാൻ നിങ്ങളോട് സംവദിക്കുകയാണു.
തർക്കിക്കാനല്ല, എനിക്ക് സത്യമെന്ന് ബോധ്യപ്പെട്ട വസ്തുതകൾ നിങ്ങളെ കൂടി ബോധ്യപ്പെടുത്താൻ! കുരു മുറിക്കാൻ ആശയുണ്ടായിട്ടല്ല, ഒരു ചക്ക വെട്ടുംബോൾ നാലു കുരു മുറിയുന്നത് സ്വാഭാവികമാണു. ഒരു വാസ്തവം അവതരിപ്പിക്കപ്പെടുംബോൾ നാലു പേരുടെ മനസ്സു മുറിയുന്നതും സ്വാഭാവികം. അവരെന്നോട് ക്ഷമിക്കണം…