സാകിര്‍ നായിക് വിഷയത്തില്‍ മുന്നില്‍ നിന്ന് യുദ്ധം നയിച്ചയാളാണ് പീസ് കൂള്‍ സ്ഥാപകന്‍ എം.എം.അക്ബര്‍. സാകിറിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ മുസ്ലിം ലീഗിനെ തവസ്സുലാക്കിയും മുഴുവന്‍ സംഘടനകളോടും ഇസ്തിഗാസ ചെയ്തും വിയര്‍പ്പൊഴുക്കിയപ്പോഴാണ് സാക്ഷാല്‍ ഇ.ടി.വരെ യൂറ്റൂബ് മുഴുവന്‍ തെരഞ്ഞ് ക്ലിപുമായി സാകിര്‍ സഹായ വിശാല ഐക്യം വിളിച്ച് ചേര്‍ത്തത്. കേന്ദ്രം വല വിരിച്ച് കാത്തിരിക്കുന്നതു കൊണ്ടൊന്നുമല്ല, ഒന്നുകില്‍ സിറിയയില്‍ നിന്ന് ഐസ് മാറുന്നത് വരെ അല്ലെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് മോഡി ഒഴിവാകുന്നത് വരെ ഹജ്ജും ഉംറയുമായി സൌദിയില്‍ തന്നെ […]
തുടർന്നു വായിക്കുക‘പിണറായി ടീമി’ന്റെ ഒന്നാം വിക്കറ്റ്
വിടി.ബല്‍റാം പറഞ്ഞതനുസരിച്ച് ‘പിണറായി ടീമി’ന്റെ ഒന്നാം വിക്കറ്റ് വീണിരിക്കുന്നു. പക്ഷെ, ടീമിനെ തെരഞ്ഞെടുത്ത ജനങ്ങള്‍ നിരാശരല്ല, കാരണം ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ള ‘ഇരട്ടചങ്കനാ’ണ് ടീമിനെ നയിക്കുന്നത്. വിക്കറ്റൊന്നും നഷ്ടമാവാതെ ഈസിയായി കളി ജയിക്കാമെന്ന അമിതാത്മവിശ്വാസമാണു ഓപ്പണര്‍ക്ക് വിനയായത്. എങ്കിലും… നിരവധി തവണ ബൌള്‍ഡായിട്ടും പുറത്ത് പോകാതെ, മൂന്നാം അംബയര്‍ ഔട്ട് വിധിച്ചിട്ടും ക്രീസ് വിടാതെ എങ്ങിനെയെങ്കിലും അന്‍ബതോവര്‍ തികച്ചവര്‍ക്ക് ഈ ഒരു വിക്കറ്റിനെ പറയാന്‍ എന്തവകശമാണുള്ളത്!. അശ്രദ്ധമായി ഷോട്ട് കളിച്ചിട്ട് തന്നെയാണ് വിക്കറ്റ് വീണിരിക്കുന്നത്. […]
തുടർന്നു വായിക്കുകഒത്തു തീര്‍പ്പല്ല, നീതിയുടെ തീര്പ്പുകളാകാന്‍…
വര്‍ഷങ്ങള്‍ക്കു മുംബ് നടന്ന എസ്.എസ്.എഫ് പതിനിധി സമ്മേളനമാണു മനസ്സിലേക്ക് വരുന്നത്. സംസ്ഥാനത്തെ ആയിരക്കണക്കിനു യൂനിറ്റുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത സമ്മേളനം ഉത്ഘാടനം ചെയ്തത് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനായിരുന്ന ജസ്റ്റിസ് ക്ര്ഷ്ണയ്യരായിരുന്നു. പതിവിനു വിരുദ്ധമായി ‘ധാര്‍മ്മിക വിപ്ലവം സിന്ദാബാദ്’ എന്ന മുദ്യാവാക്യത്തില്‍ ഈ സമ്മേളനം ഉത്ഘാടനം ചെയ്യുന്നതായി പ്രഖ്യാപിച്ചാണു അദ്ധേഹം പ്രസംഗം ഉപസംഹരിച്ചത്. ‘ധാര്‍മ്മിക വിപ്ലവം’ മുദ്യാവാക്യമായി ഉയര്‍ത്തിപ്പിടിക്കാന്‍ അവകാശമുള്ള ഒരേയൊരു വിദ്യാര്‍ത്ഥി സംഘടന എസ്.എസ്.എഫ് മാത്രമാണെന്ന് അദ്ധേഹം വിശദീകരിച്ചിട്ടുമുണ്ട്. മാസങ്ങള്‍ക്ക് മുബ് നടന്ന ഒരു യൂനിവേസിറ്റി […]
തുടർന്നു വായിക്കുകലീഗിനു ആ അമ്മയുടെ റോളാണു
ശക്തമായ പ്രളയമാണു. രണ്ടുവയസ്സുള്ള കൈക്കുഞ്ഞിനെയുമെടുത്ത് അമ്മ വീട്ടിന്റെ ബദ്രമായ സ്ഥലത്തിരുന്നു. മലവെള്ളപ്പാച്ചില്‍ വീട് കയറി വരുന്നുണ്ട്. കുറ്റിച്ചേതി കയറി വെള്ളം വീടിനകത്തെത്തി. അമ്മ കുഞ്ഞിനെയും കൊണ്ടു കോണിപ്പടിയില്‍ കയറിയിരുന്നു. വെള്ളം കോണിപ്പടിയും കയറാന്‍ തുടങ്ങി. അമ്മ കുഞ്ഞുമായി രണ്ടാം നിലയിലെത്തി. വീടിന്റെ രണ്ട് നിലയും വെള്ളത്തില്‍ മുങ്ങുമെന്നായപ്പോള്‍ അമ്മ കുഞ്ഞിനെയുമെടുത്ത് ടെറസില്‍ മുകളിളിലും അവിടെ നിന്ന് അരല്പം ഉയര്‍ന്ന ഭിത്തിയിലും കയറി നിന്നു. തന്റെ കുഞ്ഞിനു ഒന്നും സംഭവിക്കരുതെന്ന് ആ അമ്മ ആഗ്രഹിച്ചുകാണും. വെള്ളം ഭിത്തിയും കയറി അമ്മയുടെ […]
തുടർന്നു വായിക്കുകചാവേറുകള് ഉയര്‍ത്തുന്ന ചോദ്യം
ചിരിക്കരുത്, “യു.ഡി.എഫിനെ തോല്പിച്ചത് സമസ്തയാ…”
ആരും ചിരിക്കരുത്, ഗൌരവത്തില്‍ പറഞ്ഞതാ. ‘സമസ്ത’യെ അകറ്റിയതാണു യു.ഡി.എഫിന്റെ പതനത്തിനു കാരണമെന്ന് കൂടത്തായി മൌലവി. ചിരി വരാതിരിക്കുമോ! മയ്യിതുകള്‍ പോലും എഴുന്നേറ്റിരുന്നു ചിരിച്ചുപോകും. ഇനി 5 വര്‍ഷം ലീഗില്ലല്ലൊ! എന്തെങ്കിലും കിട്ടണമെങ്കില്‍ എല്‍.ഡി.എഫിനെ പ്രീണിപ്പിക്കണം, പ്രീതിപ്പെടുത്തണം. അത് സ്വന്തം വാപ്പയെ തല്ലിയാണെങ്കിലും ശരി. ഇതിനെ എട്ടുകാലി മമ്മൂഞ്ഞ് എന്നൊന്നും പറയരുത്. കാരണം അങ്ങിനെയൊരാളുണ്ടെങ്കില്‍ അയാള്‍ക്കുമുണ്ടാകില്ലെ ആത്മാഭിമാനമെന്നത് അല്പമെങ്കിലും! കഴിഞ്ഞ 5 വര്‍ഷം ലീഗിന്റെ അവഗണനയില്‍ മനം മടുത്ത് എല്‍.ഡി.എഫിനെ പിന്തുണച്ച സമസ്ത എ.പി.വിഭാഗം നല്ല പ്രതീക്ഷയിലാണു. തങ്ങള്‍ക്ക് […]
തുടർന്നു വായിക്കുകകല്ലാംകുഴി ഇരട്ടകൊലപാതകം കുടുംബ വഴക്കോ?
മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയും മുഴുവന്‍ ലീഗുകാരും ഇപ്പോള്‍ പറയുന്നു കല്ലാംകുഴിയിലേത് കുടുംബ വഴക്കായിരുന്നെന്ന്. സത്യമറിയാന്‍ ചില ചോദ്യോത്തരങ്ങള്‍. 1. കല്ലാം കുഴി ഇരട്ടകൊലപാതകം നടന്നത് എപ്പോള്‍? ഉ. 2013 നവംബറില്‍. 2. കൊലപാതകം നടത്തിയത് എങ്ങിനെ? ഉ. കാറില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്നു സഹോദരങ്ങളെ കാര്‍ നിര്‍ത്തിച്ച് മുസ്ലിം ലീഗുകാര്‍ റോഡിലിറക്കി വെട്ടി. ഹംസക്കയെ വെട്ടുന്നത് തടയാന്‍ ശ്രമിച്ച നൂറുദ്ധീനെ പിടിച്ചുവച്ച വെട്ടിക്കൊന്നു. രണ്ടുപേര്‍ കൊല്ലപ്പെട്ടു. മറ്റൊരു സഹോദരന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. 3. ഈ സംഭവത്തിലെ എത്ര […]
തുടർന്നു വായിക്കുകലീഗിന് പാഠം രണ്ട് ‘2004ല്‍ മഞ്ജേരി 2016ല്‍ മണ്ണാര്‍ക്കാട്‘
മണ്ണാര്‍ക്കാട്ടെ ഇരട്ടകൊലപാതകം നടത്തിയ അക്രമികളെ സംരക്ഷിച്ച ലീഗ് സ്ഥാനാര്‍ത്ഥി അഡ്വ.ശംസുദ്ദീനെ തോല്പിക്കണമെന്ന് കാന്തപുരമുസ്താദ് പറഞ്ഞുവെന്ന് കേട്ടപ്പോള്‍ ചിലര്‍ക്ക് വയറിളക്കം തുടങ്ങി. ലോകമറിയാത്ത ഒരു കുട്ടി രാഷ്ടീയക്കാരന്‍ ചോദിക്കുവാ.. കണ്ണൂരില്‍ ലീഗുകാരനായ ശുകൂര്‍ വധിക്കപ്പെട്ടപ്പോള്‍ ഒന്നും മിണ്ടാത്ത കാന്തപുരമെന്തിനാ മണ്ണാര്‍ക്കാട്ടെ ഇരട്ടകൊലപാതകം കാര്യമാക്കുന്നതെന്ന്! സുന്നീസംഘശക്തിയുടെ സജീവ പ്രവര്‍ത്തകരായ എസ്.വൈ.എസ് മെംബര്‍ഷിപ്പുള്ള മഹല്ലിലെ മുന്നെറ്റങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന രണ്ടു സുന്നീ പ്രവര്‍ത്തകര്, ദീനീപ്രവര്‍ത്തകര്‍, കാന്തപുരമുസ്താദ് നേത്ര്ത്വം നല്‍കുന്ന സംഘശക്തിയുടെ ഭാഗവാക്കായതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ അക്രമികളെ സംരക്ഷിക്കുന്നവന്റെ രാഷ്ടീയം നോക്കിയട്ടല്ല, […]
തുടർന്നു വായിക്കുകപാറക്കടവത്ത് കൊടുത്താല്‍ പാനൂരിലും കിട്ടും
ഇ.കെ.സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരെ പാനൂരില്‍ ചില ആളുകള്‍ തടഞ്ഞുവെന്നതാണ്‍ രണ്ടു ദിവസമായി സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ച. സംഭവത്തെ അപലപിച്ചും ശരി വിശദീകരിച്ചും പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നു. ക്ഷണിച്ചുവരുത്തിയ അതിഥിയെ അപമാനിച്ചുവെന്ന് വേദനിക്കുന്ന ഹ്ര്ദയത്തോടെ മഖ്ദൂം തങ്ങളുടെ കുറിപ്പും കണ്ടു. സാക്ഷാല്‍ പടച്ച തംബുരാന്‍ വന്നാല്‍ പോലും കാംബൌണ്ടിലേക്ക് കൊടിയും വച്ച് കയറ്റരുതെന്ന് അതേ മഖ്ദൂം തങ്ങള്‍ തന്നെ കല്പിച്ചിരുന്നുവെന്നും അതനുസരിച്ച് ആലിക്കുട്ടി മുസ്ല്യാരുടെ വാഹനം സൈഡിലേക്ക് മാറ്റി കൊടി അഴിച്ച് മാറ്റിയിട്ടേ ഉള്ളൂവെന്നും വളന്റിയര്‍ ചുമതലയുള്ളവരുടെ വിശദീകരണവും കാണാനിടയായി. […]
തുടർന്നു വായിക്കുകസ്വാമീ സമ്മേളനം, സൂഫീ സമ്മേളനം: രണ്ട് സാധാരണക്കാരുടെ സംഭാഷണം!
സൂഫിമീറ്റ് വിവാദമായപ്പോള്‍ നിസ്പക്ഷമതികളായ രണ്ട് സാധാരണക്കാരുടെ സംഭാഷണം! ബഷീര്‍: എന്നാലും കാന്തപുരം ആ പരിപാടിയില്‍ പങ്കെടുത്തത് തെറ്റ് തന്നെയാ. മോഡി നടത്തിയ പരിപാടി അല്ലെ! മുഹമ്മദ് : എടാ, ഞാനൊന്ന് ചോദിക്കട്ടെ. അന്താരാഷ്ട്ര സ്വാമി സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് സ്വാദികലി തങ്ങള്‍ പങ്കെടുത്തു. ഒരു വിവാദവുമില്ല. അന്താരാഷ്ട്ര സൂഫി സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് കാന്തപുരമുസ്താദ് പങ്കെടുത്തു. വിവാദ്മായി. അപ്പോ, പ്രശ്നമെവിടെയാ? ബഷീര്‍: സ്വാദിഖലി തങ്ങള്‍ പങ്കെടുത്ത് ഇസ്ലാമിനെ പറ്റി പ്രസംഗിച്ചില്ലെ? അത് നല്ലതല്ലെ? […]
തുടർന്നു വായിക്കുക