നവംബര്‍7, 2015 ന്റെ ‘മഹത്വം’

ഇന്നത്തെ ദിവസത്തിനു ചെറിയ ‘മഹത്വം’ ഉണ്ട്. കഴിഞ്ഞ റമളന്‍ മാസത്തിനു ശേഷം ഒരുപാട് മുസ്ലിം തരുണീ മണികള്‍ സുബ്-ഹ് ബങ്ക് കേള്‍ക്കുന്ന ദിവസമാണിന്നു. ഇന്നവര്‍ നേരത്തെ എഴുന്നേല്‍ക്കും. തഹജ്ജുദ് നിസ്കരിക്കും, അല്ലാഹുവിനോട് കരഞ്ഞ് പ്രാര്‍ത്ഥിക്കും, ദിക്രിലും ദുആഇലുമായി സമയം ചെലവിടും, സുബ്-ഹ് ഭംഗിയായി നിസ്കരിക്കും, ഖുര്‍-ആന്‍ പാരായണം ചെയ്ത് പിന്നെയും ദുആ-ഇല്‍ മുഴുകും. ഒരു, പക്ഷെ, റമളാന്‍ ഇരുപത്തി ഏഴിനേയും തോല്പിക്കുന്ന ഭയഭക്തിയുടെ ദിവസമായിരിക്കും ഇന്നു. കാരണം മറ്റൊന്നുമല്ല, ഇന്ന് തദ്ദേശ സംവരണ സ്ഥാപനങ്ങളിലെ ഇലക്ഷന്റെ റിസല്‍ട് […]

തുടർന്നു വായിക്കുക

വൈഫൈ ഓര്‍മയാകും, നൂറിരട്ടി വേഗതയുമായി ലൈഫൈ

വയര്‍ലെസ്സ് ഇന്റര്‍ കണക്ഷന്‍ രംഗത്ത് നിലവിലുള്ള വൈഫൈ ആക്സസിറ്റെ നൂറിരട്ടി വേഗതയുമായി ലൈഫൈ (Li-Fi – Light Fidelity)  രംഗത്തു വരുന്നു. എസ്റ്റോണിയുടെ തലസ്ഥാനമായ ടാലിന്നില്‍ നടന്ന പരീക്ഷണ ത്തില്‍ (Real Test) വൈഫൈയുടെ നൂറിരട്ടി വേഗത ലൈഫൈ തെളിയിച്ചു. ഡാറ്റ കൈമാറ്റത്തില്‍ സെകന്റില്‍ 224 ഗിഗ ബൈറ്റ് വേഗത കൈവരിക്കാന്‍ കഴിയുന്ന ലൈഫൈ ഇന്റര്‍നെറ്റ് ലോകത്ത് അത്ഭുതങ്ങള്‍ വിതക്കുമെന്നുറപ്പാണു. റേഡിയോ ഫ്രീക്വന്‍സിയിലൂടെ വയര്‍ലസ് ഇന്റര്‍നെറ്റ് ഡാറ്റ കൈമാറുന്ന സംവിധാനമാണു നിലവിലെ വൈഫൈ. എന്നാല്‍ സ്മാര്‍ട്ട് എല്‍-ഇ-ഡി […]

തുടർന്നു വായിക്കുക

തറാവീഹ് 8 അല്ലെന്ന് വഹാബി മൌലവിമാര്‍

നബി(സ) തങ്ങളുടെ കാലത്ത് തന്നെ തറാവീഹ് നിസ്കാരം ജമാ-അതായി നടന്നിരുന്നതായി പ്രമാണങ്ങളില്‍ കാണാം. ജമാ-അതിനു ആളുകള്‍ കൂടിയപ്പോള്‍ ഇങ്ങനെ ആവേഷം കാണിച്ചാല്‍ ഈ നിസ്കാരം നിര്‍ബന്ധമാക്കപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നുവെന്നും അതിനാല്‍ ഒറ്റക്കും കൂട്ടമായും ഈ നിസ്കാരം നിങ്ങള്‍ നിര്‍വഹിക്കണമെന്നും നബി(സ) സഹാബികളോട് പറഞ്ഞതായി ഹദീസുകളില്‍ കാണാന്‍ കഴിയും. രണ്ടാം ഖലീഫ ഉമര്‍(റ) ഭരണകാലത്ത് തറാവീഹ് 20 റക്-അത് ജമാ-അതായി പള്ളിയില്‍ സ്ഥിരമായി നടത്തിവന്നത് നിഷേധിക്കാനാവാത്ത ചരിത്രമാണു. ഈ ഹദീസുകളെയും ചരിത്രങ്ങളെയുമൊക്കെ വലിച്ചെറിയാതെ ഒരാള്‍ക്ക് തറാവീഹിന്‍റെ എണ്ണത്തില്‍ […]

തുടർന്നു വായിക്കുക

എ.പി.സമസ്ത പിളര്‍പ്പിലേക്കോ?

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയാ പേജുകളില്‍ പ്രചരിക്കുന്ന ‘കാന്തപുരം സമസ്ത പിളര്‍പ്പിലേക്ക്’ എന്ന ഒരു പോസ്റ്റാണു ഈ കുറിപ്പിനാധാരം. ഊഹാപോഹങ്ങളും കളവുകളും വെച്ച് നിര്‍മിച്ച ‘പോസ്റ്റ്’ നിരവധി ആളുകളെ സംശയിപ്പിച്ചുവെന്നത് സമ്മതിക്കാതെ വയ്യ. എന്നാല്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എ.പി.സുന്നീ വിഭാഗത്തിനിടയില്‍ ഒരു പിളര്‍പ്പുണ്ടാവാന്‍ നോംബ് നോറ്റ് കാത്തിരിക്കുന്നവരുടെ പൂതിയുടെ പുതിയ രൂപം മാത്രമാണു ഈ പോസ്റ്റെന്ന് ചെറിയൊരു പോസ്റ്റ്മോര്‍ട്ടത്തിലൂടെ ബോധ്യപ്പെടും. പ്രസ്തുത പോസ്റ്റില്‍ ഉന്നയിക്കപ്പെടുന്ന പ്രധാന വിഷയം നബി(സ)യുടെ മുഅജിസതുകളില്‍ മരണ ശേഷം നിലനില്‍ക്കുന്നത് […]

തുടർന്നു വായിക്കുക

‘ഘര്‍ വാപസി’ : ജാള്യതയുടെ രണ്ടാം ഭാഗം

പ്രവാസ ലോകത്ത് വളരെ സുപരിചതമാണു ‘ഘര്‍ വാപസി’. മലനാട് വിട്ട് കാലങ്ങളായി വിദേശങ്ങളില്‍ ജീവിതം തള്ളിനീക്കുന്നവര്‍ വലിയ സ്വനങ്ങളിലായി മനസ്സിലേറ്റുന്ന ഈ സാങ്കേതിക പദം അടുത്ത കാലങ്ങളില്‍ ഇന്റര്‍നെറ്റ് ലോകത്ത് വളരെ പ്രചാരം നേടിയിരുന്നു. ഘര്‍ വാപസിയുടെ ലേബലില്‍ നാട്ടിലൊരിടം കിട്ടാനുള്ള അപേക്ഷകളായും യാചനകളായും തമാശകള്‍ പരക്കുന്നിടയ്ക്കാണു ഒരു പാട് ആകാംഷകള്‍ നല്‍കി പുതിയൊരു ‘ഘര്‍ വാപസി’ മെയില്‍ ബോക്സുകളിലും സോഷ്യം മീഡിയകളിലും വന്നടിഞ്ഞത്. ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ സമസ്തയില്‍ നിന്നും മോചനം നേടി ‘പുണ്യ […]

തുടർന്നു വായിക്കുക

ചൂണ്ടയില്‍ കുരുങ്ങരുതെന്നു മത്സ്യ കാരണവരുടെ ഉപദേശം

രംഗം 01 : ഉപമ. അണികള്‍ കെണിയില്‍ പെടരുതെന്ന നിര്‍ബന്ധബുദ്ധി മത്സ്യകാരണവര്‍ക്കുണ്ടായിരുന്നു. മറ്റു മത്സ്യങ്ങളോടുള്ള തന്‍റെ ഉപദേശം പക്വമായ വരികളില്‍ അദ്ദേഹം തുടര്‍ന്നു. “…നിങ്ങള്‍ അനുഭവം കുറഞ്ഞവരാണു.., ഒഴുക്കിനൊത്തു നീന്തുന്നവരാണു നിങ്ങളില്‍ പലരും. നാം അറിയാത്ത പല കെണി വലകളും നമുക്ക് ചുറ്റുമുണ്ട്. ഒരു പത്ത് മിനുറ്റ് വെറുതെയൊന്നു കറങ്ങിയാല്‍ നമുക്ക് വ്യത്യസ്തങ്ങളായ ഇരകളെ കാണാം. നിലന്തിരകളായും, തവളകളായും, ചെറു മത്സ്യങ്ങളായും നാം തിന്നാന്‍ കൊതിക്കുന്ന, വായില്‍ വെള്ളമൂറ്റുന്ന പലതരം ഇരകള്‍. അവയെ ഒറ്റയടിക്കകത്താക്കാന്‍ നമുക്ക് ആക്രാന്തമുണ്ടാകും. പക്ഷെ സൂക്ഷിക്കണം. അത്തരം […]

തുടർന്നു വായിക്കുക
karnatakaYatra

‘കാന്തപുരം അല്ലതെ ഇന്നാരിഗെ സാധ്യ ?’

This gallery contains 1 photo.

’ഇതൊന്തു യാത്രയല്ല, ഹൊറതു ഒന്തു പ്രവാഹവാഗിതെ, ഈ രീതി ഒന്തു നടസലു കാന്തപുരം അല്ലതെ ഇന്നാരിഗെ സാധ്യ.?’ സുള്ള്യയില്‍ നിന്ന് ഇന്നലെ മംഗലാപുത്തേക്ക് നീങ്ങിയ കര്‍ണാടക യാത്ര ഉപ്പിനങ്ങാട് ടൗണിലെത്തിയപ്പോള്‍ അവിടെ തടിച്ച് കൂടിയ ആള്‍ക്കൂട്ടത്തിലൊരാള്‍ അറിയാതെ പറഞ്ഞ് പോയ വാക്കുകളാണിത്. യാത്രയെക്കുറിച്ചുള്ള പ്രതികരണമറിയാന്‍ ആള്‍ക്കൂട്ടത്തിലേക്ക് ചെവിചേര്‍ത്ത് പിടിച്ച് അര്‍ഥം തേടിയപ്പോഴാണ് പറഞ്ഞ വാക്കുകളുടെ വ്യാപ്തി ബോധ്യമായത്. ഇതൊരു യാത്രയല്ല, മറിച്ചൊരു പ്രവാഹമാണ്, ഇങ്ങിനെയൊന്ന് നടത്താന്‍ കാന്തപുരത്തിനല്ലാതെ മറ്റാര്‍ക്ക് കഴിയും?. ഒരു സാധാരണക്കാരനെ ഈ യാത്ര എത്രമേല്‍ […]

തുടർന്നു വായിക്കുക

ഇസ്രായേൽ : നമുക്ക് ചിലത് ചെയ്യാൻ പറ്റും , തീർച്ച.

ലോകം ഇന്നുവരെ കാണാത്ത പൈശാചികമായ യുദ്ധമാണ് ഇസ്രായീലുകാർ കൊണ്ടാടുന്നത്. കുട്ടികളെ മാത്രം ചിരഞ്ഞുപിടിച്ചു വകവരുത്തി ആനന്ദ നിർത്തമാടുന്ന ജൂതപ്പരിശകൾ ദിനം തോറും കൂടുതൽ ഭീകരരായിക്കൊണ്ടിരിക്കുന്നു. കണ്ണ്ടടഛിരുന്ന പാശ്ചാത്യർ പോലും മിഴി തുറന്നു ഞെട്ടിത്തരിക്കാൻ മാത്രം ക്രൂരരായിരിക്കുന്നു ആ പിശാചുക്കൾ. ബ്രിട്ടനിലും അമേരിക്കയിൽ വരെയും  ഇസ്രായീൽ ഉല്പന്നങ്ങൾ ബഹിഷകരിക്കാൻ സാമാന്യ ജനം തയാരായിരിക്കുന്നു. പക്ഷെ, സോഷ്യൽ മീഡിയകളിലും ബ്ലോഗുകളിലും കണ്ണീരൊഴുക്കുന്ന നമ്മൾ ഇനിയും ഒന്നും ചെയ്തിട്ടുമില്ല. നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ? തീർച്ചയാഉം എന്നെ തേടിയെത്തിയ ഒരു ഇ-മെയിൽ നിങ്ങൾക്ക് […]

തുടർന്നു വായിക്കുക

ആ വിളക്കുമാടം കണ്ണടച്ചു!

താജുല്‍ഉലമയുടെ വിയോഗം താങ്ങാനാവാതെ ശൈഖുനാ ഖമറുൽ ഉലമാ കാന്തപുരം ഉസ്താദ് എഴുതുന്നു … (സിറാജ് ദിനപ്പത്രം) പ്രിയപ്പെട്ട പ്രവര്‍ത്തകരേ, ഏഴിമല എട്ടിക്കുളം തഖ്‌വാ മസ്ജിദിനു സമീപത്തെ നനുത്ത മണ്ണിലേക്ക് നമ്മുടെ നേതാവ് താജുല്‍ ഉലമയുടെ ചേതനയറ്റ ശരീരം എടുത്തുവെക്കുമ്പോള്‍ എന്റെ അകം പൊള്ളുകയായിരുന്നു. കഴിഞ്ഞ ഏഴ് ദശകങ്ങളോളമായി സമുദായത്തിന്റെ ഊണിനും ഉറക്കിനും കാവല്‍ നിന്ന, നമ്മുടെ ആശകളേയും അഭിലാഷങ്ങളേയും നേര്‍വഴിക്ക് നടത്തിയ, വീണുപോകുമെന്ന് തോന്നിയപ്പോഴേക്കും നമ്മുടെ കൈ പിടിച്ചു നടത്തിയ, താങ്ങും തണലുമായി നിന്ന് സ്‌നേഹിച്ചും ശാസിച്ചും […]

തുടർന്നു വായിക്കുക

അഭിനവ സലഫികളോട് പത്തു ചോദ്യങ്ങൾ!

‘കേരളസലഫികളോട് 10 ചോദ്യങ്ങൾ’ എന്ന തലക്കെട്ടിൽ ഈ വിനീതൻ രണ്ടു വർഷം മുംബ് ഒരു എഴുത്ത് പ്രസിദ്ധീകരിച്ചിരുന്നു. മെയിൽ ഗ്രൂപ്പുകളിലും ഫോറങ്ങളിലും ബ്ലോഗുകളിലും മാസങ്ങളോളം ചർച്ച ചെയ്യപ്പെട്ട ആ കുറിപ്പ് ശരിക്കും ഓൺലൈൻ മുജാഹിദുകളെ വെട്ടിലാക്കിയിരുന്നുവെന്നത് സത്യമാണു. ചുരുങ്ങിയ ചില മറുപടികൾ എനിക്ക് ലഭിച്ച കൂട്ടത്തിൽ ഓൺലൈൻ മുജാഹിദ് വലിയ മൗലവിയുടെ വലിയ വിശദീകരണങ്ങളും എനിക്ക് ലഭിച്ചിരുന്നു. സാധാരണക്കാർ പോലും ചിരിച്ചു പോകുന്ന ആ വിശദീകരണങ്ങൾ മറുപടി അർഹിച്ചിരുന്നില്ല. കൂട്ടത്തിൽ മുജാഹിദ് വിട്ട ഒരു സുഹുർത്ത് എനിക്കയച്ച […]

തുടർന്നു വായിക്കുക